Reflection on 24/07/2023 to 28/07/2023

അവസാന ആഴ്ചയിലേക്ക് നീങ്ങുന്നത് കൊണ്ട് തന്നെ പഠിപ്പിച്ച് തീർക്കാൻ ഒരുപാട് ഉണ്ടായിരുന്നു. അച്ചീവ്മെന്റ് ടെസ്റ്റ് നടത്തി. എട്ടാം ക്ലാസ്സിലെ ഒന്നാം യൂണിറ്റായ അളവുകളും യൂണിറ്റുകളും എന്ന അധ്യായമാണ് അച്ചീവ് മെന്റ് ടെസ്റ്റ് നടത്തിയത്. ഭൂരിഭാഗം കുട്ടികൾക്കും നല്ല മാർക്ക് ഉണ്ടായിരുന്നു. ഈയാഴ്ച വർക്ക് എക്സ്പീരിയൻസ് പ്രദർശനം ഉണ്ടായിരുന്നു. വയോജന ദിനം ആഘോഷിച്ചു .മലയാളം ക്വിസ് ഉണ്ടായിരുന്നു
മലയാളം ക്വിസ് മത്സരം