reflection 10/07/2023 to 15/07/2023
ചൊവഴ്ച്ച വിജി ടീച്ചർ ക്ലാസ്സ് ഒബ്സെർവ് ചെയ്യാൻ വന്നു. പാസ്ക്കൽ നിയമം ആണ് ഞാൻ പഠിപ്പിച്ചത്. ധാരാളം പരീക്ഷണങ്ങൾ കാണിച്ചു. ടീച്ചർ ഒരുപാട് കാര്യങ്ങൾ പറഞ്ഞു തന്നു.കുട്ടികൾ എല്ലാരും നല്ല സഹകരണത്തോടെ ഇരുന്നു. Peer evaluation നടത്തി.