Reflection on 26/06/2023 to 30/06/2023
വിജി ടീച്ചർ ക്ലാസ്സ് ഒബ്സെവേഷന് വന്ന ആഴ്ച ആയിരുന്നു ഇത്. ടീച്ചർ ഒരുപാട് കാര്യങ്ങൾ പറഞ്ഞു തന്നു. പ്ലവക്ഷമ ബലത്തെ സ്വാധീനിക്കുന്ന ഘടകങ്ങളെ പറ്റിയാണ് ക്ലാസ്സ് എടുത്തത്. ബുധനും വ്യാഴവും ബക്രീദ് അവധിയായിരുന്നു.
ക്ലാസ്സ് ഒബ്സെർവഷൻ
ഫുഡ് ഫെസ്റ്റ്
അസംബ്ലി