Reflection on 19-6-2023 to 23/06/2023


ഞങ്ങൾ ഇരിക്കുന്ന ഓഡിറ്റോറിയം `സർഗ്ഗസാഗരം ´ എന്നാണ് വിളിക്കുന്നത്. സർഗ്ഗസാഗരം എന്ന് കുട്ടികൾ പറയുമ്പോൾ എല്ലാം അവർക്ക് ഈ സ്കൂളിനോടുള്ള ഇഷ്ടം എത്ര മാത്രം ഉണ്ടെന്ന് മനസിലാകും. ഈ ആഴ്ച ധാരാളം പരിപാടികൾ സ്കൂളിൽ നടന്നു. ജൂൺ 19 വായന ദിനത്തോട് അനുബന്ധിച്ചുള്ള പരിപാടികൾ ഉണ്ടായിരുന്നു. കൂടാതെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടന്നു. പ്ലസ് വൺ അഡ്മിനിസ്ട്രേഷൻ നടന്നു.
   ജൂൺ 20 സംഗീത ദിനം, ചിരിദിനം, യോഗ ദിനം  തുടങ്ങിയവയുമായി ബന്ധപ്പെട്ട പരിപാടികൾ നടന്നു. വെള്ളിയാഴ്ച  എബിവിപി യുടെ വിദ്യാഭ്യാസ ബന്ദ് ആയിരുന്നു. ആയതിനാൽ  സ്കൂൾ നേരത്തെ തന്നെ വിട്ടു. ഞങ്ങളോട് 2.30 വരെ  ഇരിക്കാൻ paranju😔. ബന്ദ് ആയതു കൊണ്ട് lp എഴുതാൻ കഴിഞ്ഞു.
    



 food fest😋

SPC   കുട്ടികൾക്കുള്ള സമ്മാനദാനം 


വായന ദിനാഘോഷം, ക്ലബുകളുടെ  ഉദ്ഘാടനം

പ്ലസ് വൺ  അഡ്മിഷൻ 

യോഗ  ദിനം 
ഉച്ച ഭക്ഷണം
Ict based class
NCC പരേഡ് 
School PTA
Pythagoras Quiz