reflection on 6/02/2023 to 8/02/2023
reflection on 6/02/2023 to 8/02/20203
February 08, 2023
ഈ ആഴ്ച വളരെ തിരക്ക് ആയിരുന്നു.😇
അച്ചിവ്മെന്റ് ടെസ്റ്റ് നടത്തി. ശേഷം ഡിഗ്നോസ്റ്റിക് ടെസ്റ്റ് നടത്തുകയുണ്ടായി.
7/02 /2023 നു തിരുവനന്തപുരം ജില്ലാ പഞ്ചായത്തുo
ഐ സി ഡി എ സ് ന്റെയും നേതൃത്വത്തിൽ സ്കൂൾ കുട്ടികൾക്കായി ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.വിഷയം സ്ത്രീകളുടെയും
കുട്ടികളുടെയും സമഗ്ര വികസനവും സുരക്ഷയും. ഉദ്ഘാടനം അഡ്വകേറ്റ് ശ്രീജ ഉണ്ണി കൃഷ്ണൻ നിർവഹിച്ചു.
8/02/2023 നു ഒന്നാം ഘട്ട ടീച്ചിങ് പ്രാക്ടീസ് ന്റെ അവസാന ദിനമായിരുന്നു. കുട്ടികളെല്ലാം ഞങ്ങൾ പോകുന്നതിലുള്ള വിഷമം അറിയിച്ചു. അവരിൽ നിന്നും ഫീഡ്ബാക്ക് എഴുതി വാങ്ങി. കുട്ടികൾക്ക് മധുരം നൽകി.
ടീച്ചേഴ്‌സിനും അതോടൊപ്പം സ്കൂളിലെ മറ്റു സ്റ്റാഫുകൾക്കും മധുരം നൽകി. സ്കൂളിലെ അധ്യാപകർ നമ്മുടെ പ്രവർത്തനങ്ങളെ പറ്റി പ്രശംസിച്ചു. ✨️
എല്ലാ വിധ ആശംസകളും നേർന്നു.
അവരവരുടെ ക്ലാസ്സ് ടീച്ചേർസ് നെയും കണ്ടു.Evaluation sheet നൽകി മാർക്ക് മേടിച്ചു. അവർക്ക് സ്നേഹ ഉപഹാരo നൽകി. കുട്ടികൾ നമുക്ക് സ്നേഹ ഉപഹാരങ്ങൾ നൽകി. വളരെ സങ്കടമായി😞.നാളെ മുതൽ ഇവിടെ വരാൻ കഴിയില്ലല്ലോ എന്നോർത്തപ്പോൾ വളരെ സങ്കടമായി.ഹെഡ്മാസ്റ്റർ, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ എന്നിവരെ പോയി കണ്ടു. അവർക്ക് സ്നേഹോപഹാരം നൽകി.
അവർ ഞങ്ങളെ ആശിർവദിച്ചു. കുട്ടികളുമായി ചേർന്ന് ഫോട്ടോസ് എടുത്തു.
Awareness പ്രോഗ്രാം