Reflection on 16/01/2023 to 20/01/2023

ചോര  കണ്ട് തുടങ്ങിയ  ആഴ്ച  ആയിരുന്നു ഈ വാരം. ഒരു കുട്ടിയുടെ കാൽ മുറിഞ്ഞു രക്തം  വന്നു. ആ കുട്ടിയ്ക്കു ഞങ്ങൾ  ഫസ്റ്റ് എയ്ഡ് നൽകി.ബി ആർ  സി യിലേക്ക് കുട്ടികളെ നാടകം കളിപ്പിക്കാൻ കൊണ്ട് പോയി. അവിടെ വച്ചു റെജി കുമാർ സാറിനെ കാണാൻ കഴിഞ്ഞു. പരിചയം പുതുക്കാൻ കഴിഞ്ഞു. സ്കൂളിലെ ഒരു ടീച്ചർ എല്ലാവർക്കും ബിരിയാണി തന്നു. സ്കൂൾ ഒബ്സെർവഷൻ  വേണ്ടി ഉണ്ണി സാർ വന്നു. റാണി ടീച്ചർ വന്നു.

രക്ത പരിശോധന ക്യാമ്പയിൻ 
general body meeting